വാട്സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാൻ സാധിക്കും. എന്നാൽ ഐ ഫോൺ ഉപയോക്താക്കൾത്താണ് ഈ ഫീച്ചർ ലഭിക്കുക. മറ്റുള്ള ആപ്പുകളെ ആശ്രയിക്കാതെ വാട്സാപ്പിലെ ക്യാമറ ഉപയോഗിച്ച് തന്നെ ഡ്യോക്കുമെന്റുകൾ സ്കാൻ ചെയ്യാനും കോൺടാക്റ്റ് ലിസ്റ്റുള്ളവർക്ക് അയച്ച് കൊടുക്കാനും ഈ പുതിയ ഫീച്ചർ ഉപകാരപ്പെടും.
വാട്ട്‌സ്ആപ്പിൽ ഡോക്യുമെൻ്റുകൾ എങ്ങനെ സ്കാൻ ചെയ്യാം?
വാട്സ്ആപ്പിൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനായി ചാറ്റി വിൻോ തുറക്കുക. ഇടത് ഭാഗച്ച് താഴെയുള്ള “പ്ലസ്” ബട്ടണിൽ ക്ലിക്ക് ചെയ്ത് ഡോക്യുമെന്റിൽ ടാപ്പ് ചെയ്യുക. ഓപ്പണാകുന്ന വിൻഡോയിൽ സ്കാൻ ഡോക്യുമെന്റ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും.
ഏത് ഡ്യോകുമെന്റാണോ പകർത്തേണ്ടത് അത് ക്ലിക്ക് ചെയ്തതിന് ശേഷം മുഴുവൻ പേജുകലഉം ഇങ്ങനെ ഫോട്ടോയെടുത്ത ശേഷം സേവ് ബട്ടൺ ടാപ്പ് ചെയ്യുക. നിങ്ങൾ സ്കാൻ ചെയ്ത പേജുകൾ പി ഡി എഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയക്കാം.
ചുരുക്കത്തിൽ, ഐഫോൺ ഉപയോക്താക്കൾക്കായുള്ള WhatsApp-ൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആപ്പ് വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള വളരെ കാര്യക്ഷമമായ സവിശേഷത അവതരിപ്പിക്കുന്നു. ഇപ്പോൾ ഐ ഒ എസ് പ്ലാറ്റ് പോമിൽ ലഭിക്കുന്ന ഈ ഫീച്ചർ വൈകാതെ ആൻഡ്രോയിഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ
ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…
നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…
പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…
തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…
ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…