കോഴിക്കോട്

തലപ്പാറ വികെ പടിയിൽ വാഹനാപകടം: പൊന്മള സ്വദേശികളായ സഹോദരനും സഹോദരിയും മരിച്ചു

ചേളാരി | തലപ്പാറ വി.കെ പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്മള സ്വദേശികളായ ജിസ്മിന, സഹോദരൻ ജിബിൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു