സാമൂഹ്യ മാധ്യമങ്ങള് വഴി അധിക്ഷേപിച്ചു; പ്രവാസിയെ സൗദിയില് ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റര് മുബീന
റിയാദ് | സാമൂഹ്യ മാധ്യമങ്ങള് വഴി വളരെ മോശം ഭാഷയില് തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച സൗദി പ്രവാസിയെ സൗദിയില് ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുകയാണ്
Read More