കോഴിക്കോട്

കോഴിക്കോട് നിയമവിരുദ്ധമായി 20 മസാജ് പാർലറുകൾ, പൂട്ടിച്ച് പൊലീസ്, 6 സ്ഥാപനങ്ങൾക്ക് നോട്ടീസ്; മിന്നൽ റെയ്ഡിൽ 4 പേർ പിടിയിൽ

കോഴിക്കോട് | നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തിലെ എഴുപതോളം സ്പാകളിലും മസാജ് സെന്ററുകളിലും പൊലീസ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി എലത്തൂര്‍,

Read More
കോഴിക്കോട്

മുസ്ലിം യൂത്ത്‌ലീഗ് ‘ജ​ന്ദ​ർ​മ​ന്ദർ​’​ ​സ​മ​രം തുടങ്ങി; ​മു​ഖ്യാ​തി​ഥി​യാ​യി ​പ്ര​കാ​ശ് ​രാജ്.​

കോ​ഴി​ക്കോ​ട് | മോ​ദി​യും​ ​അ​മി​ത്ഷാ​യും​ ​ന​യി​ക്കു​ന്ന​ ​ഭ​ര​ണ​കൂ​ട​ത്തെ​ ​താ​ഴെ​യി​റ​ക്കാ​നു​ള്ള​ ​പോ​രാ​ട്ട​മാ​ണ് ​രാ​ജ്യ​ത്ത് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ന​ട​നും​ ​ആക്ടി​വി​സ്റ്റു​മാ​യ​ ​പ്ര​കാ​ശ് ​രാ​ജ്.​ ​ശ്രീ​ല​ങ്ക​യി​ലും​ ​ബം​ഗ്ളാ​ദേ​ശി​ലും​ ​നേ​പ്പാ​ളി​ലും​ ​ന​ട​ന്ന​തു​പോ​ലെ​യാ​യി​രി​ക്കി​ല്ലെ​ന്നും​ ​മു​സ്ലിം​യൂ​ത്ത് ​ലീ​ഗ്

Read More
കോഴിക്കോട്

കോഴിക്കോട്ടു നിന്ന് കാണാതായ അധ്യാപികയെ കണ്ടെത്തി; പാലക്കാട്ട് താമസിച്ചത് വടകര സ്വദേശിക്കൊപ്പം, ഇരുവരും കസ്റ്റഡിയിൽ

കോഴിക്കോട് | തൊട്ടിൽപാലത്തു നിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം

Read More
കോഴിക്കോട്

മുംബൈ ക്രൈം ബ്രാഞ്ചാണെന്ന് അവകാശപ്പെട്ട് ഫോൺ കോൾ; കോഴിക്കോട്ട് വീട്ടമ്മയുടെ 1.35 കോടി രൂപ തട്ടിയെടുത്തതായി പരാതി

കോഴിക്കോട് | മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന വ്യാജേന 57 വയസ്സുകാരിയായ വീട്ടമ്മയിൽനിന്ന് 1.35 കോടി രൂപ തട്ടി. കഴിഞ്ഞ മാസം 22 മുതൽ ഈ മാസം

Read More
കോഴിക്കോട്

പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് കണ്ടെത്തിയത് യാത്രക്കാരൻ; തട്ടിപ്പിന് ഉപയോഗിച്ചത് സ്വന്തം ക്യു.ആർ. കോഡ്

കോഴിക്കോട് | പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്തിയത് യാത്രക്കാരൻ. ടോൾപ്ലാസയിലൂടെ കടന്നുപോയ ഒരു കുടുംബം ഫാസ്‌ ടാഗിൽ പണമടയ്ക്കാൻ കഴിയാതെ വന്നതോടെ ക്യു.ആർ. കോഡിനെ ആശ്രയിച്ചതോടെയാണ് തട്ടിപ്പിന്റെ

Read More
കോഴിക്കോട്

വട്ടപ്പാറ ബൈപാസിൽ അപകടം; ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു

കോട്ടക്കൽ | ദേശീയപാത 66 വട്ടപ്പാറ വയഡക്റ്റ് ബൈപാസിൽ ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. കുറ്റിപ്പുറം പേരശന്നൂർ ആന്ത്ര വളപ്പിൽ വീട്ടിൽ അഫ്സൽ (37), ഭാര്യ

Read More
കോഴിക്കോട്

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജി ചെയർമാനാകും

തിരുവനന്തപുരം | വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജിയാകും പുതിയ ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡ്

Read More
കോഴിക്കോട്

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; ചാലിയം സ്വദേശി മരിച്ചു

ചാലിയം | സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് ചാലിയം സ്വദേശി മരിച്ചു. ചാലിയം കൈതവളപ്പിൽ താമസിക്കുന്ന മായിന്റകത്ത് യൂസഫ് (56) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ചാലിയം

Read More
കോഴിക്കോട്

കടൽക്കാഴ്ചയിലേക്ക് 125 പാലിയേറ്റീവ് രോഗികൾ; ശ്രദ്ധ നേടി കടലോളം 2.0

കോഴിക്കോട്: നരിക്കുനിയിലെ അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ 125 കിടപ്പുരോഗികളെ കോഴിക്കോട് ബീച്ചിലെത്തിച്ചു. സ്ഥാപനത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചുള്ള കടലോളം 2.0 പരിപാടിയിലാണ് കടൽ

Read More
കോഴിക്കോട്

മാനസികാരോഗ്യ ബോധവത്കരണവുമായി കോഴിക്കോട് കൂട്ടയോട്ടം

കോഴിക്കോട്: മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ കാലിക്കറ്റ് സൈക്യാട്രിക് ഗിൽഡും കാലിക്കറ്റ് റണ്ണേഴ്‌സും ചേർന്ന് കൂട്ടയോട്ടം സംഘടിപ്പിച്ചു. കോർപ്പറേഷൻ ഓഫീസിന് സമീപത്തുനിന്നാരംഭിച്ച പരിപാടി ഡോ. മോഹൻ സുന്ദരം ഫ്ലാഗ്

Read More