കൊല്ക്കത്തയില് ദുര്ഗാപൂജ പന്തലില് തിക്കിലും തിരക്കിലും 17 മരണം; 40 പേര്ക്ക് പരിക്ക്
കൊല്ക്കത്ത | പശ്ചിമ ബംഗാളിലെ കൊല്ക്കത്തയില് ദുര്ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര് മരിച്ചു. വടക്കന് കൊല്ക്കത്തയിലെ ചോര്ബാഗാന് സര്ബോജനീന് ദുര്ഗാപൂജ പന്തലിലാണ് രാത്രിയോടെ
Read More