പുതിയ വാർത്തകൾ
വാർത്ത അറിയിക്കാം ↗
മുസ്ലിം യൂത്ത്ലീഗ് ‘ജന്ദർമന്ദർ’ സമരം തുടങ്ങി; മുഖ്യാതിഥിയായി പ്രകാശ് രാജ്.
കോഴിക്കോട് | മോദിയും അമിത്ഷായും നയിക്കുന്ന ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ശ്രീലങ്കയിലും ബംഗ്ളാദേശിലും നേപ്പാളിലും നടന്നതുപോലെയായിരിക്കില്ലെന്നും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ച്…

മലയാളി യുവാക്കളുടെ മുടി 25 വയസിൽ കൊഴിയുന്നു, രാജ്യത്ത് മുന്നിൽ
കൊച്ചി | ചെറുപ്പക്കാരിലെ തലമുടി കൊഴിച്ചിലിൽ രാജ്യത്ത് മുന്നിൽ മലയാളി യുവാക്കൾ. രാജ്യത്ത് മുടികൊഴിച്ചിൽ നേരിടുന്ന ചെറുപ്പക്കാരുടെ ശരാശരി പ്രായം 29 ആണെങ്കിൽ കേരളത്തിൽ 25 ആണ്. 18 മുതൽ 20 വയസുള്ളവരിൽ…

കൊല്ക്കത്തയില് ദുര്ഗാപൂജ പന്തലില് തിക്കിലും തിരക്കിലും 17 മരണം; 40 പേര്ക്ക് പരിക്ക്
കൊല്ക്കത്ത | പശ്ചിമ ബംഗാളിലെ കൊല്ക്കത്തയില് ദുര്ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര് മരിച്ചു. വടക്കന് കൊല്ക്കത്തയിലെ ചോര്ബാഗാന് സര്ബോജനീന് ദുര്ഗാപൂജ പന്തലിലാണ് രാത്രിയോടെ അപകടമുണ്ടായത്. സംഭവത്തില് 40ഓളം പേര്ക്ക്…

രാജ്യത്തെ ജനങ്ങളെ വോട്ടുള്ളവരെന്നും വോട്ടില്ലാത്തവരെന്നും രണ്ടായി വിഭജിച്ചു: പ്രകാശ് രാജ്
കോഴിക്കോട് | രാജ്യത്തെ പ്രതിഷേധം കണ്ട് മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും വിറയ്ക്കുകയാണെന്ന് പ്രകാശ് രാജ്. നിങ്ങള് ജന്തര് മന്തര് അടച്ചപ്പോള് രാജ്യത്തെ ഓരോ ഗ്രാമവും ജന്തര്മന്താവുകയാണ്. എത്രനാള് ഇങ്ങനെ ആളുകളെ…

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന് ജാമ്യമില്ല
കൊച്ചി | നെടുമ്പാശ്ശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈല് സജീവ് ഉള്പ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ…

കോഴിക്കോട്ടു നിന്ന് കാണാതായ അധ്യാപികയെ കണ്ടെത്തി; പാലക്കാട്ട് താമസിച്ചത് വടകര സ്വദേശിക്കൊപ്പം, ഇരുവരും കസ്റ്റഡിയിൽ
കോഴിക്കോട് | തൊട്ടിൽപാലത്തു നിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സമദിന്റെ…

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ
കൊച്ചി | യുവ സംവിധായകൻ ബെൽരാജ് കളരിക്കലിനെ (ചെഗു) മരിച്ച നിലയിൽ കണ്ടെത്തി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്ക്വാഡ്' എന്ന സീരീസിന്റെ സംവിധായകനാണ്. സിനിമ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. കോട്ടയം…

മുംബൈ ക്രൈം ബ്രാഞ്ചാണെന്ന് അവകാശപ്പെട്ട് ഫോൺ കോൾ; കോഴിക്കോട്ട് വീട്ടമ്മയുടെ 1.35 കോടി രൂപ തട്ടിയെടുത്തതായി പരാതി
കോഴിക്കോട് | മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന വ്യാജേന 57 വയസ്സുകാരിയായ വീട്ടമ്മയിൽനിന്ന് 1.35 കോടി രൂപ തട്ടി. കഴിഞ്ഞ മാസം 22 മുതൽ ഈ മാസം 15 വരെ രണ്ടു നമ്പറുകളിൽനിന്ന്…










