പുതിയ വാർത്തകൾ
വാർത്ത അറിയിക്കാം ↗
രാജ്യത്തെ ജനങ്ങളെ വോട്ടുള്ളവരെന്നും വോട്ടില്ലാത്തവരെന്നും രണ്ടായി വിഭജിച്ചു: പ്രകാശ് രാജ്
കോഴിക്കോട് | രാജ്യത്തെ പ്രതിഷേധം കണ്ട് മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും വിറയ്ക്കുകയാണെന്ന് പ്രകാശ് രാജ്. നിങ്ങള് ജന്തര് മന്തര് അടച്ചപ്പോള് രാജ്യത്തെ ഓരോ ഗ്രാമവും ജന്തര്മന്താവുകയാണ്. എത്രനാള് ഇങ്ങനെ ആളുകളെ…

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന് ജാമ്യമില്ല
കൊച്ചി | നെടുമ്പാശ്ശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈല് സജീവ് ഉള്പ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ…

കോഴിക്കോട്ടു നിന്ന് കാണാതായ അധ്യാപികയെ കണ്ടെത്തി; പാലക്കാട്ട് താമസിച്ചത് വടകര സ്വദേശിക്കൊപ്പം, ഇരുവരും കസ്റ്റഡിയിൽ
കോഴിക്കോട് | തൊട്ടിൽപാലത്തു നിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സമദിന്റെ…

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ
കൊച്ചി | യുവ സംവിധായകൻ ബെൽരാജ് കളരിക്കലിനെ (ചെഗു) മരിച്ച നിലയിൽ കണ്ടെത്തി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്ക്വാഡ്' എന്ന സീരീസിന്റെ സംവിധായകനാണ്. സിനിമ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. കോട്ടയം…

മുംബൈ ക്രൈം ബ്രാഞ്ചാണെന്ന് അവകാശപ്പെട്ട് ഫോൺ കോൾ; കോഴിക്കോട്ട് വീട്ടമ്മയുടെ 1.35 കോടി രൂപ തട്ടിയെടുത്തതായി പരാതി
കോഴിക്കോട് | മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന വ്യാജേന 57 വയസ്സുകാരിയായ വീട്ടമ്മയിൽനിന്ന് 1.35 കോടി രൂപ തട്ടി. കഴിഞ്ഞ മാസം 22 മുതൽ ഈ മാസം 15 വരെ രണ്ടു നമ്പറുകളിൽനിന്ന്…

തമിഴ് സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ബാഷ, അണ്ണാമലൈയടക്കം സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളുടെ ഉടമ
ചെന്നൈ | പ്രശസ്ത തമിഴ് സംഗീതസംവിധായകൻ ദേവ (75) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ അടക്കം 400ലധികം…

യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തും; ദീപാവലിക്ക് ശേഷം നടപ്പാക്കും, അറിയേണ്ട 5 കാര്യങ്ങൾ
തിരഞ്ഞെടുത്ത യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൌണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം ദീപാവലിക്ക് ശേഷം നടപ്പാക്കും. വ്യാപാരികളുടെ അഭ്യർഥന പരിഗണിച്ചാണ് നടപടി. 2026 ഒക്ടോബർ 15ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന പുതിയ നിരക്കുകൾ നവംബർ…

പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് കണ്ടെത്തിയത് യാത്രക്കാരൻ; തട്ടിപ്പിന് ഉപയോഗിച്ചത് സ്വന്തം ക്യു.ആർ. കോഡ്
കോഴിക്കോട് | പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്തിയത് യാത്രക്കാരൻ. ടോൾപ്ലാസയിലൂടെ കടന്നുപോയ ഒരു കുടുംബം ഫാസ് ടാഗിൽ പണമടയ്ക്കാൻ കഴിയാതെ വന്നതോടെ ക്യു.ആർ. കോഡിനെ ആശ്രയിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പണം സ്വകാര്യ അക്കൗണ്ടിലേക്കാണ്…




