പുതിയ വാർത്തകൾ
വാർത്ത അറിയിക്കാം ↗
വട്ടപ്പാറ ബൈപാസിൽ അപകടം; ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു
കോട്ടക്കൽ | ദേശീയപാത 66 വട്ടപ്പാറ വയഡക്റ്റ് ബൈപാസിൽ ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. കുറ്റിപ്പുറം പേരശന്നൂർ ആന്ത്ര വളപ്പിൽ വീട്ടിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച…

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജി ചെയർമാനാകും
തിരുവനന്തപുരം | വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജിയാകും പുതിയ ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്. സമസ്ത മുശാവറയിൽ…

പുതിയ ക്യാപ്റ്റന്റെ കീഴിൽ സിംബാബ്വെക്ക് എതിരേ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് ജയം
റായ്പുർ | ബാറ്റിങ്ങിന്റെ തുടക്കത്തിൽ ഒന്ന് വിറച്ചെങ്കിലും ദീപ്തി ശർമയുടെ പരിചയസമ്പത്തും അരങ്ങേറ്റക്കാരി നിക്കി പ്രസാദിന്റെ പോരാട്ടവീര്യവും ഇന്ത്യൻ ടീമിന് ജയമൊരുക്കി. സിംബാബ്വെക്കെതിരായ വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല്…

സൂപ്പര് ലീഗ് കേരള; കൊമ്പന്സിനെ വീഴ്ത്തി ഫോഴ്സയുടെ മുന്നേറ്റം
കൊച്ചി | ഹോം ഗ്രൗണ്ടില് ഫോഴ്സ കൊച്ചി എഫ് സി നിറഞ്ഞാടിയപ്പോള് സൂപ്പര് ലീഗ് കേരള ഫുട്ബോളില് തിരുവനന്തപുരം കൊമ്പന്സ് എഫ് സിയുടെ കൊമ്പൊടിഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കായിരുന്നു ഫോഴ്സ കൊച്ചിയുടെ ജയം.…

എൽ.കെ അഡ്വാനി ആശുപത്രിയിൽ
ന്യൂഡൽഹി | മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അഡ്വാനിയെ (98) നെഞ്ചിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള…

എസ്.ഐ.ആറിനെതിരേ ഇന്ത്യമുന്നണിയുടെ സമരം
ബെംഗളൂരു | തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും കർണാടകത്തിൽ ഇന്ത്യമുന്നണിയിലെ കക്ഷികളുടെ സംയുക്ത പ്രക്ഷോഭം വരുന്നു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യമുന്നണി ഡൽഹിയിൽ നടത്തിയ വൻ…

അല് ഐനില് ഫാര്മസിസ്റ്റായിരുന്ന തിരൂര് സ്വദേശി മരിച്ച നിലയില്
അല് ഐന്: അല് ഐനില് ഫാര്മസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന തിരൂര് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. അല് ഐന് ഇമ്പീരിയല് കോളജ് ലണ്ടന് ഡയബറ്റിക് സെന്ററിലെ ഫാര്മസിസ്റ്റ് തിരൂര്…

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; ചാലിയം സ്വദേശി മരിച്ചു
ചാലിയം | സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് ചാലിയം സ്വദേശി മരിച്ചു. ചാലിയം കൈതവളപ്പിൽ താമസിക്കുന്ന മായിന്റകത്ത് യൂസഫ് (56) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ചാലിയം ന്യൂ ഷിഫ ക്ലിനിക്കിനു മുന്നിലായിരുന്നു…




