പുതിയ വാർത്തകൾ
വാർത്ത അറിയിക്കാം ↗
കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് നോർത്ത്ഈസ്റ്റ് യുണൈറ്റഡ്; തോല്വി ഒന്നിനെതിരെ നാല് ഗോളിന്.
ഗുവാഹത്തി | ഇന്ത്യന് സൂപ്പര് ലീഗിലെ രണ്ടാം മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സിന് തോല്വി. നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ എവേ മത്സരത്തില് ഒന്നിനെതിരെ നാല് ഗോളിന്റെ കനത്ത തോല്വിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. അലായെദിന് അജാരെയുടെ…

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവയ്പ്പ്, ആക്രമിച്ചത് ലോറൻസ് ബിഷ്ണോയ് ഗ്യാങ്
മുംബൈ | ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബയിലെ ജുഹുവിൽ വെടിവയ്പ്പ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തതെന്നാണ് വിവരം. ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്ന…

സാമൂഹ്യ മാധ്യമങ്ങള് വഴി അധിക്ഷേപിച്ചു; പ്രവാസിയെ സൗദിയില് ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റര് മുബീന
റിയാദ് | സാമൂഹ്യ മാധ്യമങ്ങള് വഴി വളരെ മോശം ഭാഷയില് തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച സൗദി പ്രവാസിയെ സൗദിയില് ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര് മുബീന. പാലക്കാട്…

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി
ശബരിമല | ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. തിരുവനന്തപുരം പൂളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കർ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും…

കോഴിക്കോട് നിയമവിരുദ്ധമായി 20 മസാജ് പാർലറുകൾ, പൂട്ടിച്ച് പൊലീസ്, 6 സ്ഥാപനങ്ങൾക്ക് നോട്ടീസ്; മിന്നൽ റെയ്ഡിൽ 4 പേർ പിടിയിൽ
കോഴിക്കോട് | നിയമവിരുദ്ധ പ്രവര്ത്തനങ്ങള് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില് കോഴിക്കോട് നഗരത്തിലെ എഴുപതോളം സ്പാകളിലും മസാജ് സെന്ററുകളിലും പൊലീസ് മിന്നല് പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി എലത്തൂര്, കസബ, ടൗണ്, നടക്കാവ് എന്നീ…

മുസ്ലിം യൂത്ത്ലീഗ് ‘ജന്ദർമന്ദർ’ സമരം തുടങ്ങി; മുഖ്യാതിഥിയായി പ്രകാശ് രാജ്.
കോഴിക്കോട് | മോദിയും അമിത്ഷായും നയിക്കുന്ന ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ശ്രീലങ്കയിലും ബംഗ്ളാദേശിലും നേപ്പാളിലും നടന്നതുപോലെയായിരിക്കില്ലെന്നും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ച്…

മലയാളി യുവാക്കളുടെ മുടി 25 വയസിൽ കൊഴിയുന്നു, രാജ്യത്ത് മുന്നിൽ
കൊച്ചി | ചെറുപ്പക്കാരിലെ തലമുടി കൊഴിച്ചിലിൽ രാജ്യത്ത് മുന്നിൽ മലയാളി യുവാക്കൾ. രാജ്യത്ത് മുടികൊഴിച്ചിൽ നേരിടുന്ന ചെറുപ്പക്കാരുടെ ശരാശരി പ്രായം 29 ആണെങ്കിൽ കേരളത്തിൽ 25 ആണ്. 18 മുതൽ 20 വയസുള്ളവരിൽ…

കൊല്ക്കത്തയില് ദുര്ഗാപൂജ പന്തലില് തിക്കിലും തിരക്കിലും 17 മരണം; 40 പേര്ക്ക് പരിക്ക്
കൊല്ക്കത്ത | പശ്ചിമ ബംഗാളിലെ കൊല്ക്കത്തയില് ദുര്ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര് മരിച്ചു. വടക്കന് കൊല്ക്കത്തയിലെ ചോര്ബാഗാന് സര്ബോജനീന് ദുര്ഗാപൂജ പന്തലിലാണ് രാത്രിയോടെ അപകടമുണ്ടായത്. സംഭവത്തില് 40ഓളം പേര്ക്ക്…




