കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് നോർത്ത്ഈസ്റ്റ് യുണൈറ്റഡ്; തോല്വി ഒന്നിനെതിരെ നാല് ഗോളിന്.
ഗുവാഹത്തി | ഇന്ത്യന് സൂപ്പര് ലീഗിലെ രണ്ടാം മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സിന് തോല്വി. നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ എവേ മത്സരത്തില് ഒന്നിനെതിരെ നാല് ഗോളിന്റെ കനത്ത തോല്വിയാണ്
Read More