ലൈസൻസ് ടെസ്റ്റ് ഇനി കഠിനം; പാസാകാൻ 75 ശതമാനം മാർക്ക് നേടണം
ന്യൂഡൽഹി | മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ കഠിനമാക്കുന്ന തരത്തിലുള്ളതാണ് മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. സുരക്ഷിത ഡ്രൈവിംഗ് വിലയിരുത്തൽ
Read More