കോഴിക്കോട്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് ‘വയോജനങ്ങളുടെ ജന്തർ മന്തർ’ കൂട്ടായ്മ

കോഴിക്കോട് | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട്

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വയോജനങ്ങളുടെ ജന്തർ മന്തർ കൂട്ടായ്മ സംഘടിപ്പിച്ചു. സാഹിത്യകാരൻ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എ.എൻ. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.കെ.എം.ജയരാജൻ, കെ.ബാലകൃഷ്ണൻ, പി.രമ, കെ.എം. ശ്രീനിവാസൻ, കെ.എം. അച്യുതൻകുട്ടി, കെ.പി. അജയകുമാർ , സി.അശോകൻ, എ.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.സി. പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് സി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു